നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ അബൂബക്കര്‍ നിര്യാതനായി
Aug 13, 2014, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 13.08.2014) നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗറിലെ അഞ്ചില്ലം അബ്ദുല്ല - ഉമ്മുഹലീമ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ (68) നിര്യാതനായി.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ഹനീഫ്, മിസ്‌രിയ, സലീം, റംഷീന, റഷീദ്, സിറാജുദ്ദീന്‍, ഫൗസിയ, ഇര്‍ഷാദ്. മരുമക്കള്‍: മന്‍സൂര്‍, അബ്ദുല്ല, ഫൗസിയ, റെയിന. സഹോദരങ്ങള്‍: മുഹമ്മദ്, അഹ്മദ്, ഇബ്രാഹിം, ഖദീജ, സൈനബ, നബീസ, ബീഫാത്വിമ, ആഇശ.
ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Nellikunnu, Obituary, Kasaragod, Kerala, Nellikunnu Firdous Nagar Aboobacker passes away.