നെല്ലിക്കുന്ന്: നെല്ലിക്കുന്നിലെ പരേതനായ എ.എ. മൊയ്തുവിന്റെ ഭാര്യ ബീഫാത്തിമ എന്ന ബീബിഞ്ഞി (78) നിര്യാതയായി.
മക്കള്‍: അബ്ദുല്‍ ലത്തീഫ് (ദുബൈ), അഷ്റഫ്, ഷാഫി കോട്ട് (ദുബൈ-നെല്ലിക്കുന്ന് ജമാഅത്ത് സെക്രട്ടറി), അസ്മ, മറിയംബി, ഖൈറുന്നിസ, മൈമൂന.
മരുമക്കള്‍: റസിയാബാനു, സമീറ, സക്കീന, സാജിദ, ജമാലുദ്ദീന്‍, ഹുസൈന് ഹാജി തളങ്കര, പി.യു. അഹ്മദ് ഖാസിലൈന്‍, അബ്ദുല്‍ സത്താര്‍ എരിയാല്‍, പരേതനായ ജമാലുദ്ദീന്‍.
സഹോദരങ്ങള്‍: ദൈനബി, മഹ്മൂദ്, ഖദീജ, ആസിയ, മറിയംബി.
ഖബറടക്കം നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍
Keywords: Obituary, Nellikunnu, Dubai, Thalangara, Kasaragod, Beebinhi