നെല്ലിക്കുന്ന് ബങ്കരക്കുന്ന് കൊച്ചി ഹൗസിലെ കൊച്ചി അഹ്മദ് ഹാജി നിര്യാതനായി
Mar 21, 2016, 10:03 IST
കാസര്‍കോട്: (www.kasargodvartha.com 21/03/2016) സീമാനായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്ന് കൊച്ചി ഹൗസിലെ കൊച്ചി അഹ്മദ് ഹാജി (73) നിര്യാതനായി. നേരത്തെ മംഗളൂരുആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 12 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ആഇശ. മക്കള്‍: ഷംസാദ്, ശിഹാബ് (ദുബൈ), സമീറ, അബ്ദുല്ല, സാബിറ, സഫ്രീന, ശിബിലി. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ഹിബ, ബഷീര്‍ നെല്ലിക്കുന്ന്, ഹിന, അഷ്‌റഫ് തളങ്കര, യൂസഫ് ഷേണി പെര്‍ള. സഹോദരങ്ങള്‍: കൊച്ചി അബ്ദുര്‍ റഹ് മാന്‍, നഫീസ, ആഇശ, റുഖിയ, പരേതയായ ബീഫാത്വിമ.
ഖബറടക്കം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച നടന്നു.
Keywords: Nellikunnu Bangarakunnu Kochi Ahmed Haji passes away, Nellikunnu, Obituary, Kerala, Kasaragod.