city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തിലെ പഴം വ്യാപാരി അബ്ദുല്ല ഹാജി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 23.12.2014) കാസര്‍കോട് നഗരത്തിലെ പഴക്കട വ്യാപാരി നെല്ലിക്കുന്ന് ബങ്കരക്കുന്ന് റഫീഖ് മന്‍സിലിലെ അബ്ദുല്ല ഹാജി (കായി - 70) നിര്യാതനായി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് 35 വര്‍ഷത്തോളമായി പഴക്കച്ചവടം നടത്തിവരികയായിരുന്നു. പരേതരായ മൊയ്തീന്‍ കുട്ടി-ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: സഫിയ. മക്കള്‍: അഷ്‌റഫ്, റഫീഖ്, റിയാസ്, അനസ് (ദുബൈ), ജംഷീദ്, റംല, സൗജാന, തസ്ലീമ, പരേതയായ സുമയ്യ.

മരുമക്കള്‍: സാലിഹ്, റസാഖ്, അമീര്‍, സമീര്‍, ആബിദ, റംസീന. സഹോദരങ്ങള്‍: കുഞ്ഞാലി, ബീഫാത്വിമ, പരേതരായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി.

നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസര്‍കോട് നഗരത്തിലെ പഴം വ്യാപാരി അബ്ദുല്ല ഹാജി നിര്യാതനായി

Keywords :  Obituary, Nellikunnu, Kasaragod, Kerala, Bangarakunnu,  Nellikunnu  Bangarakunnu Abdulla Haji passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia