city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്നിലെ അസ്മ നിര്യാതയായി

നെല്ലിക്കുന്നിലെ അസ്മ നിര്യാതയായി
കാസര്‍കോട്: നെല്ലിക്കുന്ന് ചേരങ്കൈയിലെ അബ്ദുല്ലയുടെ ഭാര്യ അസ്മ(78) നിര്യാതയായി. മക്കള്‍: ഉസ്മാന്‍(കുവൈത്ത്), സലീം(ബഹ്‌റൈന്‍), അബ്ദുല്‍ ഖാദര്‍(ഖത്തര്‍), താജുദ്ദീന്‍(ബഹ്‌റൈന്‍), ഫാത്തിമ, സുബൈദ, ഹാജിറ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി(ബാങ്കോട്), മുഹമ്മദ് കുഞ്ഞി(തായലങ്ങാടി), അബൂബക്കര്‍, സുഹറ, സെറീന, ഫൗസിയ, സുബൈദ. സഹോദരങ്ങള്‍: ആമിന, ജെമീല. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.


Keywords: Kasaragod, Nellikunnu, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia