നെല്ലിക്കുന്ന് പള്ളിവളപ്പിലെ കെ എം ഹമീദ് നിര്യാതനായി
Jul 23, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2016) നെല്ലിക്കുന്ന് പള്ളിവളപ്പിലെ മൊയ്തീന്‍ കുഞ്ഞി-ആഇശ ദമ്പതികളുടെ മകന്‍ കെ.എം. ഹമീദ് (33) നിര്യാതനായി.
ഭാര്യ: സക്കീന. മക്കളില്ല. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ഹനീഫ്, ഷാഫി, ലത്വീഫ്. പുലര്‍ചെ 2.30ന് നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Kasaragod, Obituary, Kerala, Nellikunnu, Hospital, KM Hameed, Pallivalappu.