അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്നിലെ അബ്ദുല്‍ സലാം നിര്യാതനായി
Jan 21, 2017, 09:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 21/01/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സിറാജ് നഗറിലെ അബ്ദുല്‍ സലാം (46) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
നേരത്തെ ഖത്തറിലായിരുന്നു. പരേതരായ അബ്ദുര്‍ റഹ് മാന്‍- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ (ഉദുമ പടിഞ്ഞാര്‍). മക്കള്‍: ഷുഐബ്, സഹദ്, സന. സഹോദരന്‍: മുഹമ്മദ് റഫീഖ്. ഖബറടക്കം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Nellikunnu, Death, Treatment, Nellikkunnu native dies after illness.