city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്നിലെ നഫീസ നിര്യാതയായി

നെല്ലിക്കുന്ന്: (www.kasargodvartha.com 08/01/2017) നെല്ലിക്കുന്നിലെ പരേതനായ അബ്ദുല്ല അത്തയുടെ ഭാര്യ നഫീസ (78) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി (മുംബൈ), സുലൈമാന്‍ (ദുബൈ), അബ്ദുര്‍ റഹീം, അബ്ദുല്‍ സത്താര്‍ (ദുബൈ), റുഖിയാബി, ജമീല.

മരുമക്കള്‍: മുസ്തഫ ചൂരി, സൈന ബങ്കരക്കുന്ന്, മുംതാസ് തളങ്കര, ഖൈറുന്നിസ ചെമ്മനാട്, ഖദീജ ഖാസിലൈന്‍, പരേതനായ മുഹമ്മദ് എരിയാല്‍. സഹോദരങ്ങള്‍: ദൈനബി, പരേതരായ അബ്ദുര്‍ റഹ് മാന്‍, മമ്മു, ഇബ്രാഹിം, ആയിശാബി. ഖബറടക്കം വൈകിട്ട് നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
നെല്ലിക്കുന്നിലെ നഫീസ നിര്യാതയായി
Keywords:  Kasaragod, Kerala, Death, Obituary, Nellikunnu, Nellikkunnu Nafeesa passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia