സെക്യൂരിറ്റി ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jun 15, 2017, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2017) സെക്യൂരിറ്റി ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എരിയാല്‍ കുളങ്കരയിലെ നെല്ലിക്കുന്ന് മഹ് മൂദ് (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട മഹ് മൂദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നെല്ലിക്കുന്നിലെ അബ്ദുല്‍ ഖാദര്‍ - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ആബിദ്, തസ്ലീം, നിഷാബി, ശാനിബ, ഷംല. മരുമക്കള്‍: നൗഷാദ് ഉളിയത്തടുക്ക, മുഹമ്മദ് പടിഞ്ഞാര്‍, നൗഷാദ് ശാസ്താംകോട്. സഹോദരങ്ങള്‍: മുഹമ്മദ്, ഹമീദലി, അബ്ബാസ്, അബ്ദുര്‍ റഹ് മാന്‍, വലീദ്.
മൃതദേഹം നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മഹ് മൂദിന്റെ നിര്യാണത്തില്‍ യുവധാര കുളങ്കര, ഇ വൈ സി സി എരിയാല്‍ പ്രവര്‍ത്തകര്‍ അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Obituary, Death, Hospital, House, Nellikunnu, Eriyal, Nellikkunnu Mahmood, Nellikkunnu Mahmood passes away.