നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ബീഫാത്വിമ നിര്യാതയായി
Oct 15, 2014, 08:13 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2014) നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ വെറ്റില അബ്ദുര്‍ റഹ്മാന്റെ ഭാര്യ ബീഫാത്വിമ(80) നിര്യാതയായി. മക്കള്‍: മാമു, ഖാലിദ് (കുവൈത്ത്), അബ്ബാസ്, മുസ്തഫ, ആഇശ, സുലൈഖ, നഫീസ, പരേതയായ ജമീല.
മരുമക്കള്‍: ആഇശ, പരേതയായ ബീഫാത്വിമ, മറിയുമ്മ, ആഇശ, പരേതനായ അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ഹമീദ്, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, ദൈനബി, ഖദീജ. മൃതദേഹം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
പ്രധാനമന്ത്രി മോഡി നവംബറില്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കും
Keywords: Kasaragod, Kerala, Died, Obituary, Nellikunnu, Nellikkunnu Beefathima passes away.
Advertisement: