മകന്റെ വിയോഗത്തില്‍ മനംനൊന്ത് കഴിഞ്ഞുവന്നിരുന്ന പിതാവ് മരിച്ചു
Aug 17, 2019, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2019) 11 വര്‍ഷം മുമ്പു മകൻ മരിച്ചതിൽ മനംനൊന്ത് കഴിഞ്ഞുവന്നിരുന്ന പിതാവ് യാത്രയായി. നെല്ലിക്കുന്ന് ബീച്ച് റോഡ് അച്ചപ്പഷെട്ടി ലൈനിലെ പരേതനായ സോമണ്ണ ഭണ്ഡാരിയുടെ മകന്‍ തുക്കാറാമ ഭണ്ഡാരി (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടില്‍ വെച്ചാണ് മരണം.
മകന്‍ സന്ദീപ് 11 വര്‍ഷം മുമ്പാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് കൊല്ലപ്പെട്ടത്. ഇതിനു ശേഷം തുക്കാറാമ മനോവേദനയില്‍ കഴിയുകയായിരുന്നു. കേസിന്റെ വിചാരണ തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. മറ്റുമക്കള്‍: പ്രശാന്ത്, സ്വപ്‌ന. സഹോദരങ്ങള്‍: സഞ്ജീവ ഭണ്ഡാരി, ബാലകൃഷ്ണ ഭണ്ഡാരി, അനന്ദു ഭണ്ഡാരി, കമലാക്ഷ ഭണ്ഡാരി, ദയാനന്ദ ഭണ്ഡാരി, ശാരദ, ലക്ഷ്മി, പരേതരായ ബേബി, ചംപ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, father, Nellikkunnu Beach Road Thukkamara passes away
< !- START disable copy paste -->