നെല്ലിക്കുന്നിലെ ആസിയ ബീവി നിര്യാതയായി
Aug 29, 2015, 12:39 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 29/08/2015) നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് റോഡിലെ പുല്ല് ഹൗസില്‍ പരേതനായ പുല്ല് അബ്ദുര്‍ റഹ് മാന്റെ ഭാര്യ ആസിയ ബീവി (76) നിര്യാതയായി. മക്കള്‍: ഹമീദ് (ആബൂദാബി), മഹ് മൂദ്, സുഹറ, ബല്‍ക്കീസ്. മരുമക്കള്‍: മഹ് മൂദ് നെല്ലിക്കുന്ന്, ഖൈറുന്നിസ, മൈമൂന. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, പരേതനായ മുഹമ്മദ് കുഞ്ഞി.
മൃതദേഹം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Death, Obituary, Kasaragod, Kerala, Nellikkunnu, Nellikkunnu Asiya Beevi passes away.
Advertisement:
മൃതദേഹം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Advertisement: