നെല്ലിക്കട്ടയിലെ യൂസഫ് നിര്യാതനായി
Feb 28, 2013, 13:01 IST
നെല്ലിക്കട്ട: പി.ബി.എം നെല്ലിക്കട്ട സ്‌കൂള്‍ ഡ്രൈവര്‍ നെല്ലിക്കട്ടയിലെ യൂസഫ്(61) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: നസീറ, ഹസീന, ഖൈറുന്നിസ, ആബിദ, റസിയ, അനീസ. മരുമക്കള്‍: ഖാലീദ്, ബഷീര്‍, അബ്ദുല്ല, അഷറഫ്, പരേതനായ അബ്ദുല്ല.
എതിര്‍ത്തോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
യൂസുഫിനോടുള്ള ആദരസൂചകമായി പി.ബി.എം സ്‌കൂളിന് വ്യാഴാഴ്ച അവധി നല്‍കി.
എതിര്‍ത്തോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
യൂസുഫിനോടുള്ള ആദരസൂചകമായി പി.ബി.എം സ്‌കൂളിന് വ്യാഴാഴ്ച അവധി നല്‍കി.
Keywords: Kerala, Kasaragod, Nellikatta, Obituary, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.