city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെക്രാജെ കോളാരിയിലെ നാരായണിയമ്മ നിര്യാതയായി

നെക്രാജെ: (www.kasargodvartha.com 14.09.2017) കോളാരിയിലെ പരേതനായ ബി.കെ. അപ്പക്കുഞ്ഞിയുടെ ഭാര്യ നാരായണിയമ്മ (88) നിര്യാതയായി. മക്കള്‍: ലീല, ആനന്ദ, പരേതനായ ജനാര്‍ദ്ദന, ജാനകി, സുശീല, പുരുഷോത്തമ കോളാരി (പൊടിപ്പള്ളം ചീരുംബ ഭഗവതി ഭരണ സമിതി സെക്രട്ടറി), ശ്രീധര.

മരുമക്കള്‍: രാഘവന്‍ വൈദ്യര്‍ നുള്ളിപ്പാടി, പുഷ്പ, പരേതയായ കാര്‍ത്യായനി, എന്‍.കെ. കൃഷ്ണന്‍ മാവിനക്കട്ട, രാമന്‍ പള്ളത്തടുക്ക, പുഷ്പാവതി, വിദ്യ. സഹോദരങ്ങള്‍: പരേതനായ കെ.ടി. കുഞ്ഞിരാമന്‍ നെല്ലിക്കുന്ന്, ദേവകി അട്ടപ്പറമ്പ്.

നെക്രാജെ കോളാരിയിലെ നാരായണിയമ്മ നിര്യാതയായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Nekraje, Obituary, Nekraje Narayaniyamma passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia