ഗൃഹനാഥന്‍ മസ്തിഷ്‌ക്കാഘാതം മൂലം മരിച്ചു
Aug 7, 2017, 16:38 IST
ബദിയടുക്ക: (www.kasargodvartha.com 07.08.2017) ഗൃഹനാഥന്‍ മസ്തിഷ്‌ക്കാഘാതം മൂലം മരിച്ചു. നെക്രാജെ, ബെള്ളാര്‍മ്മയിലെ ചന്ദ്രശേഖരന്‍ (63) ആണ് മരിച്ചത്. ഭാര്യ: അശ്വിനി. മക്കള്‍: സതീശ, ബേബി, ചന്ദ്ര, ഉദയ.
മരുമക്കള്‍: ചന്ദ്ര, പ്രമീള, ഗീതാലക്ഷ്മി. സഹോദരങ്ങള്‍: ചന്ദ്രഹാസ, ഗണേശ, സുശീല, കമല, ചന്ദ്രാവതി.
മരുമക്കള്‍: ചന്ദ്ര, പ്രമീള, ഗീതാലക്ഷ്മി. സഹോദരങ്ങള്‍: ചന്ദ്രഹാസ, ഗണേശ, സുശീല, കമല, ചന്ദ്രാവതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, Nekraje Chandrasekharan passes away
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, Nekraje Chandrasekharan passes away