city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീതി മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ആദൂര്‍: (www.kasargodvartha.com 26/12/2016) നീതി മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അഡൂര്‍ പള്ളഞ്ചിയിലെ സുരേഷി (40) നെയാണ് വീടിന് സമീപത്തെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പും സുരേഷ് ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

പള്ളഞ്ചിയിലെ കുഞ്ഞമ്പു നായരുടെ മകനാണ്. ഭാര്യ: ശ്രീജ. മ്ക്കള്‍: ദേവിക (അഞ്ച്), അനുശ്രീ (രണ്ട്). ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നീതി മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

Keywords:  Obituary, Kasaragod, Top-Headlines, Kerala, Neethi medical store employee found dead

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia