ചികിത്സയിലായിരുന്ന യുവാവ് പനി മൂര്‍ഛിച്ച് മരിച്ചു
Oct 22, 2014, 16:39 IST
ബദിയടുക്ക: (www.kasargodvartha.com 22.10.2014) പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് അസുഖം മൂര്‍ഛിച്ച് മരിച്ചു. ബദിയടുക്ക നീര്‍ച്ചാല്‍ മാന്യയിലെ രാധാകൃഷ്ണനാണ് (45) മരിച്ചത്.
മൂന്ന് ദിവസം മുമ്പ് പനിബാധിച്ച് നീര്‍ച്ചാലിലെ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന രാധാകൃഷ്ണനെ അസുഖം മൂര്‍ഛിച്ചതിനാല്‍ ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ മരണപ്പെടുകയായിരുന്നു. ഭാര്യ: ബേബി. നേഹ ഏകമകളാണ്.

Also Read:
ടിപ്പര്‍ കയറി വഴിയാത്രക്കാരന് മരിച്ചു; നാഗപ്പുഴയില്‍ സംഘര്‍ഷം
Keywords: Badiyadukka, Obituary, Fever, Kasaragod, Kerala, Treatment, Neerchal Manya Radhakrishnan passes away.
Advertisement: