city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം പടിഞ്ഞാറെ വീട്ടില്‍ അമ്പു നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 20.06.2016) അങ്കകളരിയിലെ കര്‍ഷകനായ പടിഞ്ഞാറേ വീട്ടില്‍ അമ്പു(85) നിര്യാതനായി. ഭാര്യ. പരേതയായ എം വി തമ്പായി. മക്കള്‍: രാമചന്ദ്രന്‍, പത്മനാഭന്‍ (ഇന്റര്‍ലോക്ക് കമ്പനി അക്കകളരി സൂപ്പര്‍ വൈസര്‍), ബേബി. മരുമക്കള്‍: തുളസി (ഫര്‍ക്ക ഗ്രാമോദയ ഖാദി സംഘം പയ്യന്നൂര്‍), സുജാത (മുന്‍ നീലേശ്വരം നഗര സഭാകൗണ്‍സിലര്‍), മോഹനന്‍.

സഹോദരങ്ങള്‍: കര്‍ത്തമ്പു, കുഞ്ഞിരാമന്‍, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, നാരായണന്‍.
നീലേശ്വരം പടിഞ്ഞാറെ വീട്ടില്‍ അമ്പു നിര്യാതനായി

Keywords:  Neeleswaram, Obituary, Wife, Agriculturist, Children, Neeleswaram Padinhare veetil Ambu Passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia