city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം തെരുവിലെ ഫ്‌ളോറ ഐവന്‍ നിര്യാതയായി

നീലേശ്വരം തെരുവിലെ ഫ്‌ളോറ ഐവന്‍ നിര്യാതയായി
നീലേശ്വരം: കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ആയിരുന്ന പരേതനായ എ.ജെ.ഐവന്റെ ഭാര്യ നീലേശ്വരം തെരുവിലെ ഫ്‌ളോറ ഐവന്‍(91) നിര്യാതയായി.
മക്കള്‍: ഐഡ ജോസഫ്, നിര്‍മ്മല ബാബു, പ്രമീള പോള്‍സണ്‍, ജോണ്‍ ഐവന്‍, സ്റ്റീഫന്‍ ഡി ഐവന്‍, ജീവന്‍ അബ്രഹാം, പ്രേമ ജോണ്‍സണ്‍, ഗീത ഐസക്. മരുമക്കള്‍: ലയണല്‍ ജോസഫ്, പോള്‍സണ്‍, പ്രകാശിനി ജോണ്‍, വത്സല സ്റ്റീഫന്‍, ബിന്ദു ജീവന്‍, ജോണ്‍സണ്‍ രാജു, ഐസക്, പരേതനായ ബാബു ജോസഫ്.

Keywords: Kasaragod, Neeleshwaram, death, Flora Ivan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia