city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം വട്ടപ്പൊയിലിലെ മീനാക്ഷി അമ്മ നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 16/01/2017) വട്ടപ്പൊയിലിലെ കോണത്ത് കോളംകുളത്ത് മീനാക്ഷി അമ്മ (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.വി കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: ശൈലജ, സതീശന്‍ (ഖത്തര്‍).

മരുമക്കള്‍: ബാലകൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്‍), പ്രീത (കരിവെളളൂര്‍). സഹോദരി: പരേതയായ രുഗ്മിണി അമ്മ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

നീലേശ്വരം വട്ടപ്പൊയിലിലെ മീനാക്ഷി അമ്മ നിര്യാതയായി


Keywords:  Kasaragod, Kerala, Neeleswaram, Death, Obituary, Neeleshwaram Meenakshi Amma passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia