നീലേശ്വരത്തെ അലിയുമ്മ ഹജ്ജുമ്മ നിര്യാതയായി
Sep 14, 2015, 11:38 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/09/2015) നീലേശ്വരത്തെ മുന്‍ വ്യാപാരി പരേതനായ സി.എച്ച് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ എല്‍. അലിയുമ്മ ഹജ്ജുമ്മ(87) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി (വ്യാപാരി, നീലേശ്വരം), കുഞ്ഞബ്ദുല്ല (വ്യാപാരി, കാഞ്ഞങ്ങാട്), അബൂബക്കര്‍ (ബംഗളൂരു), ഹസൈനാര്‍ (ദുബൈ), സാജിദ (അമ്പലത്തറ, കാഞ്ഞങ്ങാട്), ഷരീഫ (തൃക്കരിപ്പൂര്‍), സഹീറ (പൂച്ചോല്‍).
മരുമക്കള്‍: വി.പി കുഞ്ഞഹ് മദ് (കുവൈറ്റ്), മുഹമ്മദ് കുഞ്ഞി, ഉമ്മര്‍, ഫാത്തിമ ബീവി നീലേശ്വരം, നസീമ, സമീറ (ഉടുമ്പുന്തല), ആഇശ (ബീരിച്ചേരി).
മരുമക്കള്‍: വി.പി കുഞ്ഞഹ് മദ് (കുവൈറ്റ്), മുഹമ്മദ് കുഞ്ഞി, ഉമ്മര്‍, ഫാത്തിമ ബീവി നീലേശ്വരം, നസീമ, സമീറ (ഉടുമ്പുന്തല), ആഇശ (ബീരിച്ചേരി).
Keywords: Kasaragod, Kerala, Death, Obituary, Neeleshwaram Aliyumma Hajjumma passes away.