കോട്ടിക്കുളത്തെ നസീറാ ബാനു നിര്യാതയായി
Dec 23, 2012, 19:53 IST
പാലക്കുന്ന്: കോട്ടിക്കുളത്തെ വ്യാപാരി മുഹമ്മദ് ശാഫിയുടെ ഭാര്യ നസീറാ ബാനു(65) ഹൃദയാഘാതം മൂലം മരിച്ചു. ഞായറഴ്ച വൈകുന്നേരം 5 മണിയോടെ നെഞ്ചുവേദനെയെതുടര്ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതനായ ഈസാ അബ്ദുര്‍ റഹ്മാന് സേട്ടിന്റെയും ജമീലയുടെയും മകളാണ്.
മക്കള്‍: സക്കീന ബാനു, ശാഹിന ബാനു, സജ്നാ ബാനു, റജിനാ ബാനു, ജംഷീദ്, മരുമക്കള്‍: ഖാദര്‍(കണ്ണംകുളം), മുഹമ്മദ്കുഞ്ഞി(കാഞ്ഞങ്ങാട്), സുബൈര്‍(തളങ്കര), ഫൈസല്‍(തളങ്കര) ഇലോഫര്(ദേളി)
Keywords : Palakunnu, Kottikulam, Obituary, Merchant, Wife, Nazeera Banu, Mohammed Shafi, Hospital, Abdul Rahman, Jameela, Malayalam News.