നായന്മാര്മൂലയിലെ എസ്. അബ്ദുല്ല ഹാജി നിര്യാതനായി
Jul 2, 2015, 17:35 IST
കാസര്‍കോട്: (www.kasargodvartha.com 02/07/2015) പൗര പ്രമുഖനും മുന്‍കാല മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്ന നായന്മാര്മൂലയിലെ എസ്. അബ്ദുല്ല ഹാജി (85) നിര്യാതനായി. നായന്മാര്മൂല വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, ബദര്‍ ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് ശാഫി (സൗദി), അബ്ദുല്‍ ഹമീദ് (വ്യാപാരി നായന്മാര്മൂല), എസ്. റഫീഖ്, എസ്. ഖലീല്‍ (കോണ്ട്രാക്ടര്), ബീഫാത്വിമ, ആഇശ, റസിയ. മരുമക്കള്‍: ഫൗസിയ, ഖൈറുന്നിസ, സക്കീന ചാല, മുംതാസ്, ടി.എം.എ. ഹമീദ്, ബഷീര്‍ മജല്‍, അബ്ദുല്ല ബെണ്ടിച്ചാല്‍.
Advertisement: