city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നായന്മാര്‍മൂലയിലെ അഹ്മദ് ഹാജി നിര്യാതനായി

നായന്മാര്‍മൂല: (www.kasargodvartha.com 17.04.2014)പൗര പ്രമുഖന്‍ ചെങ്കള എര്‍മാളത്തെ  ബെഡി അഹ്മദ് ഹാജി (70)നിര്യാതനായി. ഭാര്യമാര്‍: ജമീല, പരേതയായ ബീഫാത്വിമ. മക്കള്‍: ആസിയ, അസ്മ, നഫീസ, ജമീല, നസീമ, മുബശിറ, അഷ്‌റഫ്, ഇസ്മാഈല്‍, ഹാരിസ്, സാദിഖ്, സുജ്തബ.

മരുമക്കള്‍: ഹാഷിം പള്ളം, ഖാദര്‍ ബന്തടുക്ക, റഫീഖ് നെല്ലിക്കുന്ന് , അബ്ദുര്‍ റസാഖ് എരിയപ്പാടി, ഷബീര്‍ കാപ്പിറ്റോള്‍, അസ്ബ, സൗദ, മുബീന, നമീറ.

സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ ബെഡി എരുതുംകടവ്, പരേതരായ ബീഫാത്വിമ ഹജ്ജുമ്മ, ഖദീജ, മറിയമ്മ, ആഇശ, ബെഡി അബൂബക്കര്‍ ഹാജി, ബെഡി അബ്ബാസ് ഹാജി, ബെഡി അബ്ദുല്ല ഹാജി.

നായന്മാര്‍മൂലയിലെ അഹ്മദ് ഹാജി നിര്യാതനായി പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ സഹോദരീ പുത്രനാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം

Keywords: Nayanmarmoola, Bedi Ahmed haji, Passes away, Wife, Childrens, Brothers, Sisters, Nellikunnu, P.B. Abdul Razak, MLA, Obituary, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia