city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് സ്വദേശി ഗോവയിൽ അസുഖത്തെ തുടർന്ന് മരിച്ചു

പനാജി: (www.kasaragodvatha.com 25.06.2021) കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് മരിച്ചു. തളങ്കര ഖാസിലൈൻ സ്വദേശിയും അണങ്കൂരിൽ താമസക്കാരനുമായ നവാസ് പി എ (40) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
          
കാസർകോട് സ്വദേശി ഗോവയിൽ അസുഖത്തെ തുടർന്ന് മരിച്ചു

ഗോവയിൽ പാചകക്കാരനായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഖാസിലൈനിലെ അബ്ദുർ റഹ്‌മാൻ - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹലീമ. മകൻ: മിൻഹാജ്, ഹാജറ.

സഹോദരങ്ങൾ: ഫൗസിയ, സകീന.

മൃതദേഹം നാട്ടിലെത്തിച്ച് മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Keywords: Kasaragod, Kerala, News, Obituary, Thalangara, Anangoor, Died, Death, Native of Kasargod, died in Goa due to illness.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia