നാലാംവാതുക്കല്‍ കുന്നമ്മലിലെ നാരായണി നിര്യാതയായി
Aug 26, 2012, 11:00 IST
ഉദുമ: നാലാംവാതുക്കല്‍ കുന്നമ്മലിലെ നാരായണന്റെ ഭാര്യ നാരായണി (52) നിര്യാതയായി.
മക്കള്‍: രാംദാസ് (സി.പി.എം ഉദുമ ലോക്കല്‍ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് വൈസ് പ്രസിഡന്റ്), ഹേമ, വത്സല, പ്രേമ, പ്രീതി. മരുമക്കള്‍: നവ്യ, ചന്ദ്രന്‍, രാജേന്ദ്രന്‍. സഹോദരങ്ങള്‍: ബാബു, ദിനേശന്‍, ലക്ഷ്മി, ഭാര്‍ഗവി, സീത, ജാനകി, കൗസല്യ, കുമാരന്‍, രാജേന്ദ്രന്‍.
Keywords: Udma, Obituary, kasaragod, Narayani Nalamvathukal