മാങ്ങാട് ബാര അംബാപുരത്തെ നാരായണി നിര്യാതയായി
Aug 12, 2015, 08:30 IST
മാങ്ങാട്: (www.kasargodvartha.com 12/08/2015) ബാര അംബാപുരത്തെ പരേതനായ ബി. നാരായണന്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കള്‍: ജാനകി, ബാലകൃഷ്ണന്‍, കരുണാകരന്‍, കൃഷ്ണന്‍ (എല്ലാവരും ഫാഷന്‍ ഫര്‍ണിച്ചര്‍ മാങ്ങാട്), പരേതരായ കാര്‍ത്യായനി, പ്രഭാകരന്‍, ബാബു.
മരുമക്കള്‍: വാസന്തി (കോട്ടൂര്‍), ദമയന്തി (നീലേശ്വരം), മിനി (കാഞ്ഞങ്ങാട്), പരേതനായ കൃഷ്ണന്‍. സഹോദരന്‍: കുഞ്ഞിരാമന്‍ (പാലപുഴ, രാജപുരം).
മരുമക്കള്‍: വാസന്തി (കോട്ടൂര്‍), ദമയന്തി (നീലേശ്വരം), മിനി (കാഞ്ഞങ്ങാട്), പരേതനായ കൃഷ്ണന്‍. സഹോദരന്‍: കുഞ്ഞിരാമന്‍ (പാലപുഴ, രാജപുരം).
Keywords : Mangad, Obituary, Kerala, Bara, Ambapuram, Narayani.