ബോവിക്കാനത്തെ നാരായണിയമ്മ നിര്യാതയായി
Dec 31, 2012, 17:52 IST
ബോവിക്കാനം: ബാവിക്കരയിലെ ചേക്കരംകോടി നാരായണിയമ്മ (94) നിര്യാതയായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകയായിരുന്നു.
മക്കള്‍: സി ഗോപാലന്‍ നായര്‍ (റിട്ട. ജില്ലാ സര്‍വേയര്‍), ലക്ഷ്മിയമ്മ, സി. കുഞ്ഞിക്കണ്ണന്‍ നായര്‍ (റിട്ട. പി.ഡബ്ല്യ.ഡി സീനിയര്‍ സൂപ്രണ്ട്), സി. നാരായണന്‍ നായര്‍, കെ. ജനാര്‍ദനന്‍ നായര്‍ (അധ്യാപകന്‍, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), സി. ബാലകൃഷ്ണന്‍ നായര്‍ (കുവൈറ്റ്), സി. വിശാലാക്ഷി (പെരിയ പോളിടെക്‌നിങ് യു.ഡി.സി). മരുമക്കള്‍: ഹരീന്ദ്രനാഥ് (ഇട്ടക്കാട്), സരോജിനി, സീതാമണി, ഉഷാകുമാരി (അധ്യാപിക കാസര്‍കോട് ജി.എച്ച്.എസ്), അനില (അധ്യാപിക ബി.എ.ആര്‍ ബോവിക്കാനം), ശ്രീവിദ്യ (ആയ്യര്‍വേദ കോളേജ് കാഞ്ഞങ്ങാട്), പരേതരായ കുഞ്ഞമ്പുനായര്‍ (ബാര), വിശ്വാലാക്ഷി.
Keywords: Bovikanam, Narayaniyamma, Obituary, Kasaragod, Kerala, Malayalam news