പടിഞ്ഞാറ്റംകൊഴുവലിലെ നാരായണി അമ്മ നിര്യാതയായി
Apr 13, 2012, 05:30 IST
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ പാലക്കീല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കല്ലളി പള്ളിയത്ത് നാരായണി അമ്മ (92) നിര്യാതയായി.
മക്കള്‍: കെ.പി. ശ്രീധരന്‍ നായര്‍ (റിട്ട. റവന്യൂ ജീവനക്കാരന്‍), കെ.പി. വിമല (വെള്ളിക്കോത്ത്), കെ.പി. ശ്യാമള (അധ്യാപിക, ജീവന്‍വിദ്യ സ്‌കൂള്‍, ചിറപ്പുറം), പരേതനായ കെ. കരുണാകരന്‍ നായര്‍ (വിമുക്തഭടന്‍). മരുമക്കള്‍: പൈനി ബാലകൃഷ്ണന്‍ നായര്‍ (വെള്ളിക്കോത്ത്), പൈനി ഭാനുമതി അമ്മ (ഇരുവരും വെള്ളിക്കോത്ത്), കെ.എം. ഇന്ദിര (പടിഞ്ഞാറ്റംകൊഴുവല്‍), പരേതനായ കരുണാകരന്‍ നമ്പ്യാര്‍.

Keywords: Kasaragod, Nileshwaram, Obituary, Kerala