കുറ്റിക്കോലിലെ ഐങ്കുറല്‍ നാരായണിയമ്മ നിര്യാതയായി
Sep 13, 2015, 09:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 13/09/2015) ഒയോലം വലിയവീട്ടില്‍ കാമലോന്‍ കുഞ്ഞമ്പുനായരുടെ ഭാര്യ ഐങ്കുറല്‍ നാരായണിയമ്മ (96) നിര്യാതയായി. മക്കള്‍: ജാനകിയമ്മ, നാരായണന്‍ നായര്‍, ശാരദ, മീനാക്ഷി, കുഞ്ഞിരാമന്‍ നായര്‍, ഭാരതി, ശങ്കരന്‍ നായര്‍ (അഡീഷണല്‍ ജില്ലാ ജഡ്ജ് കോഴിക്കോട്), രമണി, കൃഷ്ണന്‍ നായര്‍ (ഇന്റലിജന്‍സ് ഓഫീസര്‍ കൊമേഴ്ഷ്യല്‍ ടാക്‌സസ് കാസര്‍കോട്).
മരുമക്കള്‍: ഇ. ഗീത, സി. ലീലാവതി, വി.കെ ഗോപാലന്‍ നായര്‍, വി.കെ അനിത, പി. രാഘവന്‍ നായര്‍ ചരളില്‍ (കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം പ്രസിഡണ്ട്), എ. പ്രേമലത, പരേതരായ മുത്തുനായര്‍, എ. നാരായണന്‍ നായര്‍, കെ. കുമാരന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച.

Keywords : Kuttikol, Obituary, Kerala, Irangal Narayani Amma, Kamalon, Kasargod.