ആദ്യകാല കമ്യൂണിസ്റ്റ് - കര്‍ഷക നേതാവ് കണ്ണംകുളത്തെ നാരായണിയമ്മ നിര്യാതയായി
Oct 29, 2014, 15:30 IST
ഉദുമ: (www.kasargodvartha.com 29.10.2014) ആദ്യകാല കമ്യൂണിസ്റ്റ് - കര്‍ഷക പ്രസ്ഥനത്തിന്റെ സജീവ പ്രവര്‍ത്തക ആറാട്ടുകടവ് കണ്ണംകുളത്തെ കോതോര്‍മ്പത്തി നാരായണിയമ്മ (85) നിര്യാതയായി. പെരുമ്പളയില്‍ ഒളിവിലായിരുന്ന എ.കെ.ജിക്ക് രഹസ്യമായി ഭക്ഷണം എത്തിക്കാന്‍ നാരായണിയമ്മ സഹായിച്ചു.
കര്‍ഷക സംഘം ഉദുമ ഏരിയാ കമ്മിറ്റി നാരായണിയമ്മയെ ആദരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ മുത്തു (പെരുമ്പള). മക്കള്‍: യശോദ, സുകുമാരന്‍, ശ്രീദേവി (ഇരിയ). മരുമക്കള്‍: കുഞ്ഞിരാമന്‍ (ഇരിയ), യശോദ (ആറാട്ടുകടവ്). സഹോദരങ്ങള്‍: പരേതരായ ചാത്തുക്കുട്ടി, ഗോപാലന്‍.

Keywords : Udma, Obituary, CPM, Leader, Kasaragod, Kerala, Kannamkulam, Narayani Amma.