city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുരുപുരം ബാലൂരിലെ നാരായണന്‍ നായര്‍ നിര്യാതനായി

ഗുരുപുരം ബാലൂരിലെ നാരായണന്‍ നായര്‍ നിര്യാതനായി
ഇരിയ: ഗുരുപുരം ബാലൂരിലെ ടി.കെ. നാരായണന്‍ നായര്‍(65) നിര്യാതനായി. പാണത്തൂര്‍ പാലക്കുന്ന് കോട്ടക്കല്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായിരുന്നു. ഭാര്യ: മാണിക്കുഞ്ഞി ബാലൂര്‍. മക്കള്‍: സുരേന്ദ്രന്‍, കൃഷ്ണന്‍, രവീന്ദ്രന്‍, നിഷ, സുനിത. മരുമക്കള്‍: ചിത്രാംഗദന്‍, സി. വിജയന്‍ മടിക്കൈ, രാജന്‍. സഹോദരങ്ങള്‍: ടി. മണിയമ്മ കള്ളാര്‍, ടി.കെ. കൃഷ്ണന്‍ നായര്‍ പാണത്തൂര്‍, ടി.കെ. ഗംഗാധരന്‍ നായര്‍ പാണത്തൂര്‍.
Keywords: Kasaragod, Obituary, നാരായണന്‍ നായര്‍, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia