city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാങ്ങാട് വെടിക്കുന്നിലെ നാരായണന്‍ നിര്യാതനായി

ഉദുമ: (www.kasargodvartha.com 04/10/2015) പഴയ കാല ദളിത് കോണ്‍ഗ്രസ് നേതാവും ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ മാങ്ങാട് വെടിക്കുന്നിലെ നാരായണന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ ചോമു.

മാങ്ങാട് വെടിക്കുന്നിലെ നാരായണന്‍ നിര്യാതനായിമക്കള്‍: സുരേഷന്‍ എ (റിട്ട എസ്.ഐ), ബാബു എ (പെയിന്റര്‍), ഗിരിജ മഞ്ചേശ്വരം, ആനന്ദന്‍ വെടിക്കുന്ന്, രവി എ (ഹെല്‍ത്ത് ഫീല്‍ഡ് അസിസ്റ്റന്റ് കാസര്‍കോട്), പരേതനായ മോഹനന്‍. മരുമക്കള്‍: ചന്ദ്രാവതി കുമ്പള, ദേവകി ചുള്ളിക്കര, ശശിപ്രഭ ബദിയടുക്ക, രാഘവ മഞ്ചേശ്വരം. സഹോദരങ്ങള്‍: പരേതരായ ഗുരുവപ്പ, ചുക്രന്‍, രുഗ്മിണി.


Keywords : Udma, Kasaragod, Kerala, Obituary, Mangad, Vedikkunnu, Narayanan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia