റിട്ട. എസ്‌ഐ നാരായണന്‍ നിര്യാതനായി
Oct 2, 2015, 09:30 IST
ഉദുമ: (www.kasargodvartha.com 02/10/2015) ബേക്കല്‍ സ്‌റ്റേഷന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിട്ട. എസ്‌ഐ കുതിരക്കോട്ടെ കെ നാരായണന്‍ (70) നിര്യാതനായി. പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി ചികിത്സകനുമായിരുന്നു.
ഭാര്യ: മീനാകുമാരി. മക്കള്‍: പ്രശാന്ത് (എക്‌സൈസ് വകുപ്പ്), പ്രീത (കരിവെള്ളൂര്‍), പ്രണവ് (പ്ലസ്ടു അധ്യാപകന്‍), മരുമക്കള്‍: ശ്രുതി (പെരിങ്ങോത്ത്), അനീഷ് (അധ്യാപകന്‍, മാണിക്കോത്ത് ജിഡബ്ല്യുഎ പി സ്‌കൂള്‍), അജിശ്രീ (കരിവെള്ളൂര്‍).
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (മുംബൈ), കാര്‍ത്യായനി (കരിപ്പോടി), കോരന്‍ (സീമാന്‍), നാരായണി (നീലേശ്വരം), പരേതരായ കുട്ട്യന്‍ ടെയ്‌ലര്‍, അമ്പു വൈദ്യര്‍.

Keywords : Udma, Bekal, Police, Obituary, Kerala, K Narayanan.