നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി
Feb 27, 2013, 17:30 IST
ബോവിക്കാനം: മുളിയാര്‍ കൊടവഞ്ചിയിലെ മാവില നാരായണന്‍ നമ്പ്യാര്‍ (84) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കള്‍: കുഞ്ഞമ്പു നായര്‍, ബാലകൃഷ്ണന്‍ നായര്‍, പ്രഭാകരന്‍ (ദുബൈ), ശാരദ, നളിനി, ശ്യാമള, ഓമന.
മരുമക്കള്‍: ബി. ബാലകൃഷ്ണന്‍ നായര്‍, എം. ചന്ദ്രശേഖരന്‍, എം. കരുണാകരന്‍ നായര്‍, എ. കുമാരന്‍ നായര്‍, എം. ബാലാമണി, ശോഭന, എം. സ്മിത. സഹോദരങ്ങള്‍: മീനാക്ഷിയമ്മ, ചെറിയോളമ്മ, ജാനകിയമ്മ, തമ്പായിയമ്മ, കാര്‍ത്യായനി, പരേതരായ നാരായണിയമ്മ.

Keywords: Bovikanam, Muliyar, Death, Obituary, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.