ഇടയില്യം വീട് തറവാട്ട് കാരണവര്‍ കുണ്ടത്താനത്തെ നാരായണന്‍ നായര്‍ നിര്യാതനായി
Sep 4, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2016) ഇടയില്യം വീട് തറവാട്ട് കാരണവര്‍ മുളിയാര്‍ പാണൂര്‍ കുണ്ടത്താനത്തെ ഇടയില്യം നാരായണന്‍ നായര്‍ (103) നിര്യാതനായി. പെരുമ്പള ഇടയില്ല്യം അരീച്ചം വീട്, പാണൂര്‍ പുതിയവീട് ഇടയില്യം തറവാട് കാരണവായിരുന്നു.
മക്കള്‍: കെ അമ്മാളു അമ്മ (കുളത്തിങ്കാല്‍), കെ ശശിധരന്‍, കെ ജഗന്നാഥന്‍, കെ ബാലകൃഷ്ണന്‍, കെ ജനാര്‍ദനന്‍ (കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് സീനിയര്‍ മാനേജര്‍), പരേതയായ ഓമന. മരുമക്കള്‍: കെ പി മാലിങ്കു നായര്‍, ഇ കൃഷ്ണന്‍ നായര്‍, കനക്കരംകോടി ബേബി, എം ഗീത, സി ശോഭ, കെ എം സുകുമാരി (പ്രഥമാധ്യാപിക, കോട്ടൂര്‍ സ്‌കൂള്‍) കൊച്ചുമക്കള്‍: കെ നീലകണ്ഠന്‍ (കെ പി സി സി സെക്രട്ടറി), കെ വാരിജാക്ഷന്‍ (കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്), കെ വിജയന്‍.
Keywords : Obituary, Perumbala, Idayilyam House, Narayanan Nair.