city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാരമ്പാടിയിലെ ഇ.കെ. മുഹമ്മദ് ഹാജി നിര്യാതനായി

നാരമ്പാടി: (www.kasargodvartha.com 17/12/2015) നാരമ്പാടി എ പി സര്‍ക്കിളിലെ ഇ.കെ മുഹമ്മദ് ഹാജി നിര്യാതനായി. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ: ഫാത്വിമ ബെളിഞ്ച. മക്കള്‍: സിദ്ദീഖ് മുസ്ലിയാര്‍(സൗദി) അബ്ദുര്‍ റഹ് മാന്‍ (അന്ത, അബുദാബി), അഷ്‌റഫ്, സുഹറ, ഫൗസിയ, ആഇശ.

മരുമക്കള്‍: അബ്ദുല്ല മുനിയൂര്‍ (സൗദി), ഇസ്മാഈല്‍ മുണ്ട്യത്തടുക്ക (സൗദി), ഇസ്മാഈല്‍ ചെടേക്കാല്‍ (ദുബൈ), ഫൗസിയ മാര്‍പ്പിനടുക്ക, ആമിന ആദൂര്‍, മിസ്രിയ രഞ്ച. മൃതദേഹം എ പി സര്‍ക്കിള്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നാരമ്പാടിയിലെ ഇ.കെ. മുഹമ്മദ് ഹാജി നിര്യാതനായി

Keywords:  Death, Obituary, Kerala, Kasaragod, Narampady, Narampady E.K. Mohammed Haji passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia