city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാടി അയലോട്ടെ കാമലോന്‍ നന്ദിനി അമ്മ നിര്യാതയായി

ചെര്‍ക്കള: (www.kasargodvartha.com 17/06/2015) പാടി അയലോട്ടെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ കാമലോന്‍ നന്ദിനി അമ്മ (76) നിര്യാതയായി. മക്കള്‍: കെ. രാധാകൃഷ്ണന്‍ നായര്‍ (ബേപ്പ്), സുശീല (കോളിയടുക്കം), വേണു ജി. നായര്‍ (മനേജിംഗ് ഡയറക്ടര്‍, വീര ഹനുമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജി, കാസര്‍കോട്).

പാടി അയലോട്ടെ കാമലോന്‍ നന്ദിനി അമ്മ നിര്യാതയായി
മരുമക്കള്‍: സുലോചന, പരേതനായ കരുണാകരന്‍ നായര്‍, അംബിക. സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, തമ്പായി അമ്മ, ജാനകി അമ്മ മുണ്ടക്കൈ, പരേതരായ കൃഷ്ണന്‍ നായര്‍ കുണ്ടാര്‍, നാരായണി അമ്മ, കാരിച്ചി അമ്മ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Cherkala, Obituary, Kasaragod, Kerala,  Nandini  Amma,  Pady. 


പാടി അയലോട്ടെ കാമലോന്‍ നന്ദിനി അമ്മ നിര്യാതയായി

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia