കരിച്ചേരിയിലെ നളിനി നിര്യാതയായി
Nov 8, 2014, 10:30 IST
പൊയിനാച്ചി: (www.kasargodvartha.com 08.11.2014) കരിച്ചേരിയിലെ മേലത്ത് ദാമോദരന്‍ നായരുടെ ഭാര്യ വെള്ളക്കോട്ടെ മാവില നളിനി (60) നിര്യാതയായി.
മക്കള്‍: ഉഷാകുമാരി, ബേബി സുകുമാരന്‍ (അധ്യാപിക ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), കെ ജനാര്‍ദന്‍ (വ്യാപാരി കരിച്ചേരി), ഇ സുകുമാരന്‍ (കുണ്ടംകുഴി).
മക്കള്‍: ഉഷാകുമാരി, ബേബി സുകുമാരന്‍ (അധ്യാപിക ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), കെ ജനാര്‍ദന്‍ (വ്യാപാരി കരിച്ചേരി), ഇ സുകുമാരന്‍ (കുണ്ടംകുഴി).
Keywords : Obituary, Kasaragod, Kerala, Poinachi, Mavila Nalini.