നായന്മാര്‍മൂല ബി കെ റോഡിലെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ നിര്യാതനായി
Oct 8, 2015, 10:43 IST
നായന്മാര്‍മൂല: (www.kasargodvartha.com 07/10/2015) നായന്മാര്‍മൂല ബി കെ റോഡിലെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (97) നിര്യാതനായി. ആലംപാടി, തുരുത്തി, പള്ളം, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: പരേതയായ റുഖിയ ബീവി. മക്കള്‍: മഹ് മൂദ് (പുക പരിശോധന കേന്ദ്രം, നായന്മാര്‍മൂല), ദൈനബി ഹിദായത്ത് നഗര്‍, അബ്ബാസ് തളങ്കര (അലുമിനിയം ഫാബ്രിക്കേഷന്‍, ദീനാര്‍ നഗര്‍), ഹസന്‍ (ബിസിനസ്), അബ്ദുല്ല (ബിസിനസ്), ആഇശ കുക്കങ്കോട്, ഖദീജ ആലംപാടി, സഫിയ ബദിയഡുക്ക, ഹലീമ കുക്കങ്കോട്.
മരുമക്കള്‍: പരേതനായ അബൂബക്കര്‍, മൊയ്തു മുസ്ലിയാര്‍ കുക്കങ്കോട്, അബ്ദുല്ല മുസ്ലിയാര്‍ ചെറിയ ആലംപാടി, മുഹമ്മദ് കുഞ്ഞി ബദിയഡുക്ക, അബ്ദുല്ല കുക്കങ്കോട്, ആഇശ ചേരൂര്‍, ഉമ്മുഹലീമ തളങ്കര, നബീസ കീഴൂര്‍, മുംതാസ് ബങ്കരക്കുന്ന്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ നായന്മാര്‍മൂല, ഇബ്രാഹിം നായന്മാര്‍മൂല, മൊയ്തീന്‍ കുഞ്ഞി വിദ്യാനഗര്‍.
ഖബറടക്കം വൈകിട്ട് മൂന്നു മണിയോടെ നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Death, Obituary, 105 year old, Thanbeehul Islam Higher secondary school, Naimarmoola Abdul Khader master passes away.