നായന്മാര്‍മൂലയിലെ ഉമര്‍ മുസ്ലിയാര്‍ നിര്യാതനായി
Dec 11, 2016, 10:28 IST
എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാമിന്റെ പിതാവാണ്
നായന്മാര്‍മൂല: (www.kasargodvartha.com 11/12/2016) നായന്മാര്‍മൂല സലാമത്ത് മന്‍സിലിലെ പരേതനായ അബ്ബാസിന്റെ മകന്‍ ഉമര്‍ മുസ്ലിയാര്‍ (75) നിര്യാതനായി. ദീര്‍ഘകാലം ചൂരി, സന്തോഷ് നഗര്‍, തായല്‍ നായന്മാര്‍മൂല എന്നിവിടങ്ങളില്‍ ഖത്തീബായും എന്‍ എ മോഡല്‍ സ്‌കൂൾ സദര്‍ മുഅല്ലിമായും സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: എന്‍.യു അബ്ദുല്‍ സലാം (എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട്), മിസ്താഹ് (ഗള്‍ഫ്), അഷ്‌റഫ് (സിറ്റി ഫാന്‍സി), അബ്ദുല്‍ ജബ്ബാര്‍ (സല്‍മാന്‍, കാസര്‍കോട്), അബ്ബാസ് (സല്‍മാന്‍, ഉപ്പള), റംല, റഹീമ, റൈഹാനത്ത്.
മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ചൂരി, അബ്ദുല്ല എരിയാല്‍, ഹമീദ് മൊഗ്രാല്‍ പുത്തൂര്‍, ഹസീന സന്തോഷ് നഗര്‍, മുനീബ ചെര്‍ക്കള, ആമിന നായന്മാര്‍മൂല, സമീറ കൊല്ലമ്പാടി. ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Death, Obituary, Naimaramoola, Naimaramoola Umer Musliyar passes away.