നായന്മാര്‍മൂലയിലെ മുഹമ്മദ് ഹനീഫ നിര്യാതനായി
Jul 7, 2016, 10:10 IST
കാസര്‍കോട്: (www.kasargodvartha.com 07/07/2016) നായന്മാര്‍മൂല പാറ ഹൗസില്‍ മുഹമ്മദ് ഹനീഫ (44) നിര്യാതനായി. പിതാവ്: അബ്ദുല്ല. മാതാവ്: പരേതയായ ബീഫാത്വിമ.
ഭാര്യ: നഫീസത്ത് മിസ്‌രിയ. മക്കള്‍: ഫാത്വിമത്ത് അമീറ, സിനാന്‍, സഫ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, നിയാസ്, റിയാസ്, ജാഫര്‍, ഹസീന, ഖൈറുന്നീസ, അനീസ. ഖബറടക്കം നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. കീഴൂർ കടവത്ത് ബഷീറിന്റെ ഭാര്യ സഹോദരനാണ് മരണപ്പെട്ട ഹനീഫ.

Keywords: Obituary, Naimaramoola, Naimaramoola Mohammed Haneefa passes away, Kasaragod, Kerala.