നായന്മാര്മൂലയിലെ ആമിന നിര്യാതയായി
Oct 3, 2012, 17:21 IST
മക്കള്‍: എം.സി. ഖാദര്‍, ഇബ്രാഹിം, മൊയ്തീന്, ഖദീജ, ആഇഷ, സാഹിദ. മരുമക്കള്‍: മറിയംബി ഉദുമ, ആഇഷ, ബങ്കരക്കുന്ന്, റംല മൊഗ്രാല്‍ പുത്തൂര്‍, അബ്ദുര്‍ റഹ്മാന് പാണലം, അബ്ദുല്ല നാലാം മൈല്‍. സഹോദരങ്ങള്‍: മുഹമ്മദ്, ബീഫാത്വിമ.
ഖബറടക്കം ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നെല്ലിക്കുന്ന് മുഹിയുദ്ദീന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Naimaramoola, Obituary, Kerala, Panalam, Ayisha