city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫോര്‍ട്ട് റോഡിലെ നാഗേഷ് നായക് നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 19/02/2016) ആദ്യകാല സ്വയംസേവകനായിരുന്ന പരേതനായ ഗണപതി നായകിന്റെ മകന്‍ ഫോര്‍ട്ട് റോഡിലെ രമസദനില്‍ നാഗേഷ് നായക് (66) നിര്യാതനായി. ബാങ്ക് റോഡിലെ അനുരാധ എന്റര്‍പ്രൈസസ് ഉടമയാണ്. പരേതയായ സരസ്വതിയാണ് മാതാവ്. ഭാര്യ മഹാലക്ഷ്മി നായക്.

ഫോര്‍ട്ട് റോഡിലെ നാഗേഷ് നായക് നിര്യാതനായിമക്കള്‍: അനുശ്രീ നായക്, അന്നപൂര്‍ണ നായക്, തേജസ്വനി നായക്, ദത്തപ്രസാദ് നായക്. മരുമക്കള്‍: ഗണേഷ് പൈ (ഉഡുപ്പി), സദാശിവ കാമത്ത് (മംഗളൂരു), അരുണ്‍ നായക് (അമൃതസര്‍). ഗായത്രി നായക്. സഹോദരങ്ങള്‍: മായാനായക്, ശിവാനന്ദ നായക്.

Keywords : Obituary, Fort Road, Negesh Naik, Passes Away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia