സിറാമിക്സ് റോഡിലെ നഫീസ നിര്യാതയായി
Nov 3, 2012, 14:00 IST
കാസര്‍കോട്: തളങ്കര തെരുവത്ത് സിറാമിക്സ് റോഡ് ഫാത്വിമ മന്‍സിലിലെ പരേതനായ എം. ഖാദര്‍ മംഗലാപുരത്തിന്റെ ഭാര്യ നഫീസ (60) നിര്യാതയായി.
മക്കള്‍: സാബിറ (ബെല്‍ത്തങ്ങാടി), ബശീര്‍, മുംതാസ് (ബാങ്കോട്), നജ്മുന്നിസ (ഉപ്പള), ബല്‍ക്കീസ് (മഞ്ചേശ്വരം), മുജീബ് (ഖത്തര്‍), നൂര്ജഹാന് (കാഞ്ഞങ്ങാട്).
മരുമക്കള്‍: മൊയ്തീന്, ഹമീദ് (ബാങ്കോട്), യൂനുസ് (ഉപ്പള), ലത്തീഫ് (മഞ്ചേശ്വരം), അനീസ് (കാഞ്ഞങ്ങാട്), സുഹറ (ബന്തിയോട്), ഖദീജ (മഞ്ചേശ്വരം). സഹോദരങ്ങള്‍: മഹ്മൂദ്, അഹ്മദ്, സീതി, ആഇശ, അസ്മ.
ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Keywords: Obituary, Women, Thalangara, Theruvath, Kasaragod, Kerala.