പള്ളിക്കര തൊട്ടിയിലെ നഫീസ നിര്യാതയായി
Aug 25, 2016, 08:30 IST
പള്ളിക്കര: (www.kasargodvartha.com 25.08.2016) തൊട്ടിയിലെ പരേതനായ കോട്ടിക്കുളം അബ്ദുല്‍ ഖാദറിന്റെ ഭാര്യ നഫീസ (82) നിര്യാതയായി. മക്കള്‍: തൊട്ടി സാലിഹ് ഹാജി (മുസ്‌ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട്), സുഹറ.
മരുമക്കള്‍: ബല്‍ക്കീസ് പള്ളിക്കര, അബൂബക്കര്‍ ബിലാല്‍. സഹോദരങ്ങള്‍: തൊട്ടി കുഞ്ഞബ്ദുല്ല ഹാജി, തൊട്ടി അബൂബക്കര്‍, ഫാത്വിമ, സുലൈഖ, മറിയം, പരേതരായ തൊട്ടി മുഹമ്മദ് കുഞ്ഞി, തൊട്ടി കുഞ്ഞാമദ്.
Keywords : Pallikara, Obituary, Thotty, Nafeesa.