ഉദുമ പാക്യാരയിലെ നഫീസ നിര്യാതയായി
May 31, 2015, 11:26 IST
ഉദുമ: (www.kasargodvartha.com 31/05/2015) പാക്യാരയിലെ പരേതനായ മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ നഫീസ (70) നിര്യാതയായി. മക്കള്‍: സുഹറ, റുഖിയ, ആഇശാബി, മുഹമ്മദ് റഫീഖ്, പരേതയായ റാബിയ.
മരുമക്കള്‍: അബ്ദുല്ല എരോല്‍, ഫരീദ പടിഞ്ഞാര്‍, പരേതരായ യൂസഫ് കണ്ണംകുളം, മുഹമ്മദ്കുഞ്ഞി പാക്യാര. സഹോദരങ്ങള്‍: പി.എ അബ്ദുല്ല പാക്യാര, ബീഫാത്വത്തിമ ചെമ്പിരിക്ക, പരേതനായ കുഞ്ഞാമു ഹാജി.
മരുമക്കള്‍: അബ്ദുല്ല എരോല്‍, ഫരീദ പടിഞ്ഞാര്‍, പരേതരായ യൂസഫ് കണ്ണംകുളം, മുഹമ്മദ്കുഞ്ഞി പാക്യാര. സഹോദരങ്ങള്‍: പി.എ അബ്ദുല്ല പാക്യാര, ബീഫാത്വത്തിമ ചെമ്പിരിക്ക, പരേതനായ കുഞ്ഞാമു ഹാജി.
Keywords : Udma, Death, Obituary, Kasargod, Pakyara, Nafeesa.