എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യുടെ മാതാവ് നഫീസ നിര്യാതയായി
Jul 27, 2014, 10:59 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2014) എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യുടെ മാതാവ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് റോഡിലെ നഫീസ (85) നിര്യാതയായി. ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യയാണ്. മറ്റു മക്കള്‍: എന്‍.എ. ജമീല, എന്‍.എ. അബ്ദുര്‍ റഹ് മാന്‍ (റിട്ട. സീമാന്‍), എന്‍.എ. ബീഫാത്വിമ, എന്‍.എ ഹമീദ് (സൗദി അറേബ്യ). മരുമക്കള്‍: മൂസക്കുഞ്ഞി, ഫൗസിയ, ത്വാഹിര്‍ (മുന്‍ നഗരസഭ കൗണ്‍സിലര്‍), മെഹ്‌റുന്നിസ.
ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read:
സൈബീരിയയിലെ ഭയാനക ഗര്‍ത്തം; നിഗൂഡത നീക്കാന്‍ ഭൗമ ശാസ്ത്രജ്ഞര്‍
Keywords: Kasaragod, N.A.Nellikunnu, MLA, Died, Obituary, Nellikunnu, Nafeesa,
Advertisement: