മേല്‍പറമ്പ് മാക്കോട്ടെ നഫീസ നിര്യാതയായി
Jun 30, 2013, 15:38 IST
മേല്‍പറമ്പ്: മാങ്ങാട് മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ മാക്കോട്ടെ നഫീസ (64) നിര്യാതയായി. കുന്നരിയത്ത് ഖാസിം-ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: നാസര്‍ മാക്കോട്, റാഫി, അബ്ബാസ്, നിസാര്‍, ത്വാഹിര്‍, ആസിഫ്, റസീന.
മരുമക്കള്‍: അബ്ദുല്ലകുഞ്ഞി മാങ്ങാട്, നസീമ കളനാട്, റൈഹാന കോട്ടിക്കുളം, സഫ്‌റീന പച്ചക്കാട്, മറിയം അട്ക്കത്ത്ബയല്‍. സഹോദരങ്ങള്‍: കെ.കെ മുഹമ്മദ്കുഞ്ഞി, അബ്ദുല്ലകുഞ്ഞി, മൊയ്തീന്‍കുട്ടി, സൈഫുദ്ദീന്‍ മാക്കോട്, ദൈനബി കോട്ടിക്കുളം, ജമീല ചെമനാട്, റുഖിയ കൂളിക്കുന്ന്. മയ്യത്ത് മേല്‍പറമ്പ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Melparamba, Obituary, Kasaragod, Nafeesa, Makkod, Mangad, Muhammed Kunhi, Wife, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.