city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

108-ാം വയസില്‍ നിര്യാതയായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.08.2016) ചെറുവത്തൂര്‍ മടക്കര കുന്നത്ത് ഹൗസിലെ നഫീസ ഹജ്ജുമ്മ (108) നിര്യാതയായി. കൈക്കോട്ടുകടവിലെ പരേതനായ അഹ് മദ് ഹാജിയുടെ ഭാര്യയാണ്. മക്കള്‍: കര്‍ഷക സംഘം മുന്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് ഷാഫി ഹാജി, അബ്ദുര്‍ റസാഖ് ഹാജി, അബ്ദുല്‍ റഊഫ് ഹാജി, ബീഫാത്വിമ ഹജ്ജുമ്മ, പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി, അമീറലി, മമ്മൂട്ടി ഹാജി, അബ്ദുല്‍ ഹക്കീം ഹാജി.

108-ാം വയസില്‍ നിര്യാതയായിമരുമക്കള്‍: മുന്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തംഗം എ ജി സി സഫിയ, വി കെ പി ഫാത്വിബി, ടി കെ ബീഫാത്വിമ, ജി എസ് ബീഫാത്വിമ, പരേതരായ മറിയുമ്മ, സി ഒ കെ ഉമ്മര്‍ (തലശേരി), തൈലക്കണ്ടി കുഞ്ഞാമിന, റസിയ.

Keywords : Trikaripur, Obituary, Cheruvathur, Madakkara Kunnath House, Nafeesa Hajjumma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia